പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, May 27, 2022 10:18 PM IST
മ​ഞ്ചേ​രി: ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം ചി​റ​യി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ തോ​മ​സ് (62) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 2.40ന് ​മ​ഞ്ചേ​രി മു​ള്ള​ന്പാ​റ​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ മ​ഞ്ചേ​രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ടും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: വ​ത്സ​മ്മ, മ​ക്ക​ൾ: കൊ​ച്ചു​റാ​ണി (ബാം​ഗ്ലൂ​ർ), വി​ൽ​സ​ൻ (വ​ഴി​ക്ക​ട​വ്), മ​ഞ്ജു (മ​ഞ്ചേ​രി). മ​രു​മ​ക്ക​ൾ: റോ​യ് ബെ​ന്നി. മ​ഞ്ചേ​രി എ​സ്ഐ ഷാ​ജി​ലാ​ൽ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു.