വാ​യ​ന​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Friday, June 24, 2022 12:28 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ വാ​യ​ന​വാ​രാ​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ ​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്ര​ധാ​നാ​ധ്യ​പ​ക​ൻ ടി.​കെ.​ജോ​ഷി, കെ.​സു​രേ​ഷ്, അ​ധ്യാ​പ​ക​രാ​യ എ​ൻ.​സ​ത്യ​ഭാ​മ, ജ​ല​ജ പ്ര​സാ​ദ്, എ.​പി.​ശ്രീ​ജ, വി.​പി. മ​ണി​ക​ണ്ഠ​ൻ, കെ.​പി.​റ​സ്ലി, എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​സു​ജി​ത സ്വാ​ഗ​ത​വും സി.​ഹ​സീ​ന ന​ന്ദി​യും പ​റ​ഞ്ഞു.