വാ​യ​ന വാ​രാ​ഘോ​ഷം
Friday, June 24, 2022 12:28 AM IST
മ​ഞ്ചേ​രി: ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ഘോ​ഷ​വും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​നാ​യി.

ടി.​എം.​നാ​സ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ഡ്വ. പ്രേ​മ​രാ​ജീ​വ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​മ​ധു​സൂ​ദ​ന​ൻ, എ​ഇ​ഒ എ​സ്.​സു​നി​ത, ബി​പി​സി പി.​സു​ധീ​ർ ബാ​ബു, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​എം.​ഫി​റോ​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.