ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Friday, June 24, 2022 10:37 PM IST
തി​രൂ​ർ​ക്കാ​ട്: അ​ങ്ങാ​ടി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് മെ​ക്കാ​നി​ക്ക​ൽ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ നി​ന്നു വി​ര​മി​ച്ച അ​രി​പ്ര സ്വ​ദേ​ശി മ​ഠ​ത്തി​ൽ ബാ​ല​ച​ന്ദ്ര​ൻ (65)ക​ണ്ണൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഏ​ഴി​നു ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: വ​ത്സ​ല (റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക). മ​ക്ക​ൾ: കൃ​ഷ്ണ​ദാ​സ് (ആ​ർ​മി എ​ൻ​ജി​നീ​യ​ർ), ഡോ.​ച​ന്ദ്ര​പ്ര​ഭ. മ​രു​മ​ക്ക​ൾ: ജ്യോ​തി​പ്രി​യ (ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്, പാ​ല​ക്കാ​ട്), ബി​നോ​ജ് മേ​നോ​ൻ (എ​ൻ​ജി​നീ​യ​ർ ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ക​ൾ: ദാ​മോ​ദ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​രേ​ത​നാ​യ മു​ര​ളി.