കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഏ​റ​നാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ
Saturday, June 25, 2022 12:47 AM IST
അ​രീ​ക്കോ​ട്: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ഏ​റ​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ.​കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​രീ​ക്കോ​ട്ട്് ന​ട​ത്തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ.​ജോ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഭാ​ര​വാ​ഹി​ക​ൾ: ജോ​സ​ഫ് കു​റ്റി​പ്പൂ​വ​ത്തി​ങ്ക​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​ണി ചെ​രി​യ്ക്ക​നാ​ന്പു​റം, മ​നു ആ​ല​പ്പാ​റ (വൈ​സ്പ്ര​സി​ഡ​ന്‍റ്), ടോ​മി തെ​രു​വ​ത്ത്, ബി​നോ​യ് പ​റ​ടി​യി​ൽ, നി​സാ​ർ തെ​ഞ്ചേ​രി, സ​ണ്ണി​മാ​ത്യു ക​ട്ട​ക്ക​യം, ബി​ജി ജോ​ർ​ജ് കു​റ്റി​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), സ​ണ്ണി മേ​ച്ചേ​രി​ൽ (ട്ര​ഷ​റ​ർ) സാ​ബു പി. ​ജോ​സ​ഫ്, തോ​മ​സ് പോ​ൾ ഇ​ഞ്ച​നാ​നി​യി​ൽ (സ്റ്റേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ). ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ജെ​യ്സ​ണ്‍ തോ​മ​സ്, സ്റ്റേ​റ്റ് ക​മ്മി​റ്റി അം​ഗം മേ​ഴ്സി ജെ​യിം​സ്, നി​സാ​ർ തെ​ഞ്ചേ​രി, ബി​നോ​യ് പാ​റ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.