കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Saturday, June 25, 2022 12:47 AM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ്പ​റ്റ​യി​ലെ ഓ​ഫീ​സ് ത​ക​ർ​ത്ത​തി​ൽ നി​ല​ന്പൂ​രി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. നി​ല​ന്പൂ​ർ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ നി​ന്നു തു​ട​ങ്ങി​യ പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി കോ​വി​ല​കം റോ​ഡ് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. പ്ര​തി​ഷേ​ധ സം​ഗ​മം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലൊ​ളി മ​ഹ്ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ക്ര​മി​ച്ച​തി​ലൂ​ടെ ആ​ർ​എ​സ്എ​സ്-​സി​പി​എം കൂ​ട്ടു​കെ​ട്ടാ​ണ് വെ​ളി​പ്പെ​ടു​ന്ന​തെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മൂ​ർ​ക്ക​ൻ മാ​നു, ടി.​എം.​എ​സ് ആ​ഷി​ഫ്, യൂ​സു​ഫ് കാ​ളി​മ​ഠ​ത്തി​ൽ, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്, ക​ല്ലാ​യി ബാ​ബു, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, എ.​പി. അ​ർ​ജു​ൻ, ഷ​ഫീ​ഖ് മ​ണ​ലോ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.