മ​ക്ക​യി​ൽ മ​രി​ച്ചു
Saturday, June 25, 2022 10:29 PM IST
കാ​ര​ക്കു​ന്ന്: ചീ​നി​ക്ക​ലി​ലെ പ​രേ​ത​നാ​യ പാ​ല​പ്പെ​ട്ടി കു​ഞ്ഞി മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ മ​ക​ൻ അ​സൈ​നാ​ർ (ചെ​റി-60) മ​ക്ക​യി​ൽ മ​രി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ഓ​ടെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വാ​സി​യാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്ന് തി​രി​ച്ച് പോ​യ​ത്.

ഭാ​ര്യ: റ​സി​യ(​തു​റ​ക്ക​ൽ). മ​ക്ക​ൾ: ബി​ൻ​ഷി​ദ, റ​സ്ല, ശ​ഹ​ബാ​സ്. മ​രു​മ​ക്ക​ൾ: ഷ​മീം(​നെ​ടി​യി​രു​പ്പ്),ഹാ​രി​സ് (പെ​രി​ന്ത​ൽ​മ​ണ്ണ). മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.