പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ലെ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും: എം​എ​ൽ​എ
Monday, June 27, 2022 1:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന അം​ബേ​ദ്ക​ർ ഗ്രാ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ട്ടി​ക​ജാ​തി- വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ വ​ർ​ഷ​ങ്ങ​ളി​ലെ​യും വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ അ​ത​ത് വ​ർ​ഷ​ത്തി​ൽ ത​ന്നെ പൂ​ർ​ത്തീ​ക​രി​ച്ച് ജ​ന​ങ്ങ​ൾ​ക്കു സ​മ​ർ​പ്പി​ക്കു​ന്ന​തി​നു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പ​ട്ടി​ക​ജാ​തി വ​കു​പ്പി​നു കീ​ഴി​ൽ ന​ട​ന്ന പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും യ​ഥാ​സ​മ​യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ അം​ബേ​ദ്്ക​ർ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​സ്റ്റ​ർ പ്ലാ​നും രൂ​പ​ക​ൽ​പ്പ​ന​യും ത​യാ​റാ​ക്കും.
ശു​ചി​മു​റി, കു​ടി​വെ​ള്ളം, ന​ട​പ്പാ​ത​ക​ൾ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം, ലൈ​ബ്ര​റി, സാം​സ്കാ​രി​ക നി​ല​യം, വ​ഴി​വി​ള​ക്കു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, പാ​ർ​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള രൂ​പ​ക​ൽ​പ്പ​ന ത​യാ​റാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എം. ആ​ന്‍റ​ണി, മ​ജീ​ദ് മ​ണ​ലാ​യ, അ​നി​ൽ കു​മാ​ർ, എ​സ്‌​സി​ഡി​ഒ കെ. ​ഗി​രി​ജ, പി.​കെ ഗി​രീ​ഷ്കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ര​മ​ണി, വി.​പി. അ​ഞ്ജ​ലി, കെ.​സി. കൃ​ഷ്ണ​ൻ, ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്ര എ​പി​ഇ കെ.​സി. അ​നി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.