ക​ന​ത്ത മ​ഴ​യി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Tuesday, June 28, 2022 12:01 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. കു​ട്ട​ത്തി മു​ക്ക​ട്ട​യി​ലെ പൊ​റ്റ​യി​ൽ അ​ൻ​ഫ​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്.

രാ​ത്രി​യി​ലാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ കി​ണ​ർ പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞുവീ​ണ​ത്. മോ​ട്ടോ​റും പ​ന്പ് സെ​റ്റും കി​ണ​റി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും കി​ണ​റി​ന​ടി​യി​ൽ​പ്പെ​ട്ടു. ദി​വ​സ​വും പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യാ​ണ് തു​ട​രു​ന്ന​ത്.