"സ്മെ​ൽ’: പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ന്‍റെ സ്നേ​ഹ​പാ​ഠം
Thursday, June 30, 2022 12:47 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഠ​ന​ത്തി​ലും ജീ​വി​ത​ത്തി​ലും നേ​ർ​വ​ഴി​യൊ​രു​ക്കാ​ൻ "സ്മെ​ൽ’ (സെ​ന്‍റ് മേ​രീ​സ് എ​ക്സ​ല​ൻ​സ് ലേ​ണിം​ഗ് ഫോ​ർ ലൈ​ഫ്) പ​ദ്ധ​തി​യു​മാ​യി പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ.
പ​രി​യാ​പു​രം ഫാ​ത്തി​മ ബോ​ർ​ഡിം​ഗ് ഹോ​മി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ഈ​ദ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡെ​ന്നി ചോ​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ പു​ലി​പ്ര, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ഏ​ലി​യാ​മ്മ തോ​മ​സ്, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ചാ​ക്കോ കൊ​ച്ചു​പ​റ​ന്പി​ൽ, അ​ധ്യാ​പി​ക വി. ​ശ്രീ​ദേ​വി, പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ ക്ല​ർ​ക്ക് വി.​ശ്രീ​കു​മാ​ർ, ബോ​ർ​ഡിം​ഗ് ഹോം ​ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ അ​നി​ല മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​പ​ഹാ​രം ന​ൽ​കി. ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ഭ​വ​ങ്ങ​ളും കൈ​മാ​റി. കോ​ള​ജി​ലെ പി.​ജി വി​ഭാ​ഗം ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ർ​ഡിം​ഗ് ഹോ​മി​ൽ സൗ​ജ​ന്യ ട്യൂ​ഷ​ൻ ന​ൽ​കു​ന്നു​ണ്ട്.