പ​ന്ത​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം തു​ട​ങ്ങി
Sunday, July 3, 2022 12:22 AM IST
പ​ന്ത​ല്ലൂ​ർ: ജി​ല്ല​യി​ലെ പ​ന്ത​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​താ​ക​യു​യ​ർ​ത്ത​ലും വി​ശു​ദ്ധ ബ​ലി​യ​ർ​പ്പി​ക്ക​ൽ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര നി​ർ​വ​ഹി​ച്ചു.

1973 ജൂ​ലൈ ര​ണ്ടി​നു ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട പ​ന്ത​ല്ലൂ​ർ ഇ​ട​വ​ക 49 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണ്. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ധ്യാ​ത്മി​ക, ഭൗ​തി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​നും വി​വി​ധ സം​ഗ​മ​ങ്ങ​ളും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു​തി​ട്ട​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.