ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Thursday, August 11, 2022 11:50 PM IST
പു​ഴ​ക്കാ​ട്ടി​രി: ക​ടു​ങ്ങ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ബി​ജു മാ​ത്യു നി​ർ​വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​പി.​അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷ്യം വ​ഹി​ച്ച ച​ട​ങ്ങി​ന് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​പി.​എ​സ്.​പൂ​ക്കോ​യ ത​ങ്ങ​ൾ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ജ​മാ​ൽ പ​ര​വ​യ്ക്ക​ൽ, ന​ഷീ​ദ, വി​നോ​ദ്, ഗോ​പാ​ല​ൻ, സ​ർ​ഗ, വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.