സം​സ്ഥാ​ന കോ​ർ​ഫ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് : മ​ല​പ്പു​റ​ത്തി​ന് കി​രീ​ടം
Monday, August 15, 2022 1:07 AM IST
അ​ങ്ങാ​ടി​പ്പു​റം: വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് മൈ​താ​ന​ത്ത് സ​മാ​പി​ച്ച ഒ​ന്പ​താ​മ​ത് സം​സ്ഥാ​ന സ​ബ് ജൂ​ണി​യ​ർ കോ​ർ​ഫ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റം ജി​ല്ല​യ്ക്ക് കി​രീ​ടം. ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വ​യ​നാ​ട് ര​ണ്ടും തൃ​ശൂ​ർ മൂ​ന്നും സ്ഥാ​നം നേ​ടി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി.​സി.​റോ​യ് ട്രോ​ഫി​ക​ൾ ന​ൽ​കി.
പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി താ​ര​ങ്ങ​ളാ​യ ലി​യോ​ണ്‍ വി​നോ​ജ്, അ​മ​ൽ വി​നോ​ജ്, ആ​ൽ​ഫി​ൻ ജോ​സ​ഫ്, കെ.​ജെ.​ആ​ൽ​ബി​ൻ, നോ​യ​ൽ ബി​ജു, ഡോ​ണ​ൽ റി​ജോ, സി.​വ​രു​ണ്‍ ദേ​വ്, എ​സ്.​അ​ശ്വ​ചി​ത്ര, ഡോ​ണ സേ​വ്യ​ർ ക്ല​മ​ന്‍റ്, എ​ൽ​സി​റ്റ ജോ​സ്, ആ​ർ.​സാ​ന്ദ്ര, എ.​എ​സ്.​മാ​ള​വി​ക (എ​ല്ലാ​വ​രും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), എം.​ജാ​സി​ൽ, അ​ഷീ​ഖ നൂ​രി​യ, വി.​മൈ​സ ഫാ​ത്തി​മ, റി​ഫ ഫാ​ത്തി​മ (എ​ല്ലാ​വ​രും ക​ൽ​പ​ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​രാ​ണ് മ​ല​പ്പു​റ​ത്തി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞ​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി നോ​യ​ൽ ബി​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
പ​രി​യാ​പു​രം സ്വ​ദേ​ശി​യും പെ​രി​ന്ത​ൽ​മ​ണ്ണ പെ​ർ​ഫെ​ക്ട് പ്രി​ന്‍റേ​ഴ്സ് ഉ​ട​മ​യു​മാ​യ കൊ​ല്ല​റേ​ട്ട് ബി​ജു ആ​ന്‍റ​ണി​യു​ടെ​യും ജൂ​ണി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് (മ​ങ്ക​ട) ജ്യോ​തി കെ.​ജോ​ർ​ജി​ന്‍റെ​യും മ​ക​നാ​ണ്. എ​സ്.​ഡി​നി​ൽ ടീം ​മാ​നേ​ജ​രാ​ണ്.