കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Wednesday, August 17, 2022 10:31 PM IST
മ​ഞ്ചേ​രി: ക​ള​ത്തും​പ​ടി​യി​ൽ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. കി​ട​ങ്ങ​ഴി ക​ല്ലി​ടു​ന്പ് പു​ളി​യ​ഞ്ചാ​ലി​ൽ മു​ഹ​മ്മ​ദ് - ആ​സ്യ ദ​ന്പ​തി​മാ​രു​ടെ മ​ക​ൾ ത​സ്നി​യ (30) ആ​ണ് മ​രി​ച്ച​ത്.

കാ​രാ​പ​റ​ന്പി​ലെ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ത​സ്നി​യ കി​ട​ങ്ങ​ഴി​യി​ലെ വീ​ട്ടി​ൽ നി​ന്നു ഓ​ട്ടോ​യി​ൽ സ്ഥാ​പ​ന​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. റോ​ഡി​ൽ അ​ശ്ര​ദ്ധ​മാ​യി തി​രി​ച്ച കാ​റി​ൽ ഓ​ട്ടോ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മ​റി​ഞ്ഞ ഓ​ട്ടോ​യി​ൽ നി​ന്നു ത​സ്നി​യ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണു. ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭ​ർ​ത്താ​വ് : കാ​വ​നൂ​ർ ഇ​രി​വേ​റ്റി ചൂ​ര​ത്തു​കു​ണ്ട് ഫി​ർ​ദൗ​സ്. മ​ക​ൾ: മി​ൻ​ഹ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ൻ​സൂ​ർ, റ​സി​യ, പ​രേ​ത​നാ​യ നൗ​ഫ​ൽ. എ​സ്ഐ പി.​കെ. ഖ​മ​റു​സ​മാ​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ്് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കി​ട​ങ്ങ​ഴി ജു​മാ​മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കി.