മ​ന്പാ​ട് കോ​ള​ജ് സു​വോ​ള​ജി അ​ലു​മ്നി മീ​റ്റ് 28ന്
Friday, August 19, 2022 12:14 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് സു​വോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​ഗാ അ​ലു​മ്നി മീ​റ്റ് 28 ന് ​രാ​വി​ലെ 9.30 മു​ത​ൽ ന​ട​ക്കും. 1965 ൽ ​സ്ഥാ​പി​ത​മാ​യ കോ​ള​ജി​ൽ സു​വോ​ള​ജി വി​ഷ​യ​ത്തി​ൽ 1970 ൽ ​ബി​എ​സ്‌​സി​യും 1978 ൽ ​എം​എ​സ്‌​സി​യും ആ​രം​ഭി​ച്ചു. സ്വ​യം​ഭ​ര​ണാ​വ​കാ​ശം ല​ഭി​ച്ച കോ​ള​ജി​ൽ 2014 ലാ​ണ് സു​വോ​ള​ജി റി​സ​ർ​ച്ച് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റായി ഉ​യ​ർ​ത്ത​പ്പെ​ട്ട​ത്.
സു​വ​ർ​ണ ജൂ​ബി​ലി പി​ന്നി​ട്ട ഈ ​വ​കു​പ്പി​ൽ നി​ന്നു കേ​ര​ള​ത്തി​ലും പു​റ​ത്തു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​ത്.
വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ, കാ​ന്പ​സ് ന​ട​ത്തം, ബാ​ച്ച്ത​ല സം​ഗ​മം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.ഫോ​ണ്‍ - 9447406387, 9497461161.