നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ിന്‍റെ ഉത്‌സവ​പ്പെ​രു​മ -2022ന് ​സ​മാ​പ​ന​മാ​യി
Friday, October 7, 2022 12:31 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന ഉ​ത്സ​വ​പ്പെ​രു​മ 2022-ന് ​സ​മാ​പ​ന​മാ​യി. ഭി​ന്ന​ശേ​ഷി സ്നേ​ഹ സം​ഗ​മ​ത്തേൊ​ട​യാ​ണ് പ​രി​പാ​ടി സ​മാ​പി​ച്ച​ത്. വ​യോ​ജ​ന ദി​നാ​ച​ര​ണം, അ​ങ്ക​ണ​വാ​ടി ക​ലോ​ൽ​സ​വം, ഐ​സി​ഡി​എ​സ് ദി​നാ​ച​ര​ണം, ഹ​രി​ത ക​ർ​മ്മ സേ​ന ദി​നാ​ച​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഗ​മ​ത്തി​ൽ ന​ട​ത്തി​യ​ത്.

സ​മാ​പ​ന ദി​വ​സം ന​ട​ന്ന ഭി​ന്ന​ശേി സ്നേ​ഹ സം​ഗ​മം പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ത്തു​മ്മ ഇ​സ്മ​യി​ൽ, ബ്ലോ​ക്ക് സ്ഥ​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജ്ന അ​ബ്ദു​റ​ഹ്മാ​ൻ, വാ​ള​പ്ര റ​ഷീ​ദ്, സൂ​സ​മ്മ മ​ത്താ​യി, ബി​ഡി​ഒ എ.​ജെ.​സ​ന്തോ​ഷ്, ചു​ങ്ക​ത്ത​റ സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ലാ​ൽ പ​ര​മേ​ശ്വ​ർ, ബ്ലോ​ക്ക് മെ​ന്പ​ർ​മാ​രാ​യ സി.​കെ.​സു​രേ​ഷ്, സ​ഹി​ൽ അ​ക​ന്പാ​ടം, സീ​ന​ത്ത് നൗ​ഷാ​ദ്, മ​റി​യാ​മ്മ ജോ​ർ​ജ്, ബാ​ബു ഏ​ല​ക്കാ​ട​ൻ, അ​നി​ജ സ​ബാ​സ്റ്റ്യ​ൻ, പ്ര​ദീ​ഷ്, പ​രി​വാ​ർ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ഫ​ർ ചാ​ള​ക​ണ്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.