ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Friday, October 7, 2022 12:31 AM IST
മ​ല​പ്പു​റം: മം​ഗ​ലം- മ​ര​വ​ന്ത റോ​ഡി​ൽ ഓ​വു​പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു മു​ത​ൽ ഡി​സം​ബ​ർ ഒ​ന്നു വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (നി​ര​ത്തു​ക​ൾ വി​ഭാ​ഗം) എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ ആ​ല​ത്തി​യൂ​ർ- പ​ള്ളി​ക്ക​ട​വ്, ച​മ്ര​വ​ട്ടം- പു​റ​ത്തൂ​ർ റോ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.