ല​ഹ​രി​മു​ക്ത കേ​ര​ളം, കാ​ന്പ​യി​നും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Friday, October 7, 2022 12:31 AM IST
മേ​ലാ​റ്റൂ​ർ: ല​ഹ​രി​മു​ക്ത കേ​ര​ളം കാ​ന്പ​യി​നും ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും ചോ​ല​ക്കു​ളം ടി​എം ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്നു.

മേ​ലാ​റ്റൂ​ർ എ​എ​സ്ഐ ടി.​അ​ബ്ബാ​സ് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ക​ല്യാ​ണി, കെ.​വ​ന​ജ, ഗാ​യ​ത്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ റാ​ലി​യും ജെ​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യും ന​ട​ത്തി.