ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു
Friday, October 7, 2022 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക്ക​ര​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ ബാ​ല​സ​ഭ​യും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ബാ​ല​സ​ഭാ കു​ട്ടി​ക​ൾ മ​ക്ക​ര​പ്പ​റ​ന്പ പ​ഞ്ചാ​യ​ത്ത് പ​ടി​യി​ൽ നി​ന്നും മ​ക്ക​ര​പ്പ​റ​ന്പ ഗ​വൺമെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലേ​ക്ക് മാ​ര​ത്തോ​ണ്‍, സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ബാ​ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ അ​ൻ​ജും ചൊ​ല്ലി​ക്കൊ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഉ​ദ്്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​പി.​ഹാ​രി​സ് നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഹ​റാ​ബി കാ​വു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​നി​ത മേ​ലേ​പി​ലാ​ക്കാ​ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു.