ഹ​ർ​ത്താ​ൽ ദി​നം അ​ക്ര​മം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Friday, October 7, 2022 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹ​ർ​ത്താ​ൽ ദി​നം അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച് കെഎ​സ്ആ​ർ​ടി​സി ബ​സി​ന് ക​ല്ലെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ങ്ക​ട മേ​ലേ മാം​ബ്ര വീ​ട് അ​രി​പ്ര അ​ൻ​സാ​ഫ് (22)നെ​യാ​ണ് സി​ഐ സി.​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​യാ​ൾ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സി​ഐ അ​റി​യി​ച്ചു. സം​ഭ​വ​ശേ​ഷം ബൈ​ക്കി​ന്‍റെ ന​ന്പ​ർ മ​റ​ച്ചാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.