കാ​ത്തു​വ​യ്ക്കാം സൗ​ഹൃ​ദ കേ​ര​ളം; സ​ന്ദേ​ശ യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, November 22, 2022 12:17 AM IST
എ​ട​ക്ക​ര: "കാ​ത്തു​വ​യ്ക്കാം സൗ​ഹൃ​ദ കേ​ര​ളം’ പ്ര​മേ​യ​ത്തി​ൽ ഐ​എ​സ്എം സം​സ്ഥാ​ന സ​മി​തി ന​ട​ത്തു​ന്ന സ​ന്ദേ​ശ പ്ര​ചാ​ര​ണ യാ​ത്ര​യു​ടെ മ​ല​പ്പു​റം ഈ​സ്റ്റ് ജി​ല്ലാ ഉ​ദ്ഘാ​ട​നം എ​ട​ക്ക​ര​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജൗ​ഹ​ർ അ​യ​നി​ക്കോ​ട് നി​ർ​വ​ഹി​ച്ചു.

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗം കെ​എ​ൻ​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​അ​ഹ​മ്മ​ദ്കു​ട്ടി മ​ദ​നി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. സ​ക്ക​രി​യ്യ, ക​ഐ​ൻ​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​ൾ അ​സീ​സ്, മു​ഹ​മ്മ​ദ​ലി ചു​ണ്ട​ക്കാ​ട​ൻ, ക​ല്ല​ട കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജാ​ഫ​ർ ഒ​താ​യി, കെ.​ടി. യൂ​സു​ഫ്, അ​ബ്ദു​ൾ ജ​ലീ​ൽ, അ​ബ്ദു​ൾ ഗ​ഫൂ​ർ സ്വ​ലാ​ഹി, ജ​മീ​ഷ് വ​ണ്ടൂ​ർ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്ദേ​ശ യാ​ത്ര​ക്ക് ഐ​എ​സ്എം ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ല​ത്തീ​ഫ് മം​ഗ​ല​ശേ​രി, ട്ര​ഷ​റ​ർ ഫാ​സി​ൽ ആ​ലു​ക്ക​ൽ, ഹ​ബീ​ബ് റ​ഹ്മാ​ൻ മ​ങ്ക​ട, മു​സ്ഫ​ർ റ​ഷാ​ദ്, സ​മീ​ർ പ​ന്ത​ലി​ങ്ങ​ൽ, വി.​പി. അ​ബ്ദു​ൾ ക​രീം, വി.​പി. അ​ബ്ദു​ൾ അ​സീ​സ് മൂ​ത്തേ​ടം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. തി​രൂ​ർ​ക്കാ​ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എം​എ​സ്എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ദി​ൽ ന​സീ​ഫ് മ​ങ്ക​ട, റി​ഹാ​സ് പു​ലാ​മ​ന്തോ​ൾ, നാ​സ​ർ പാ​ട്ടാ​ക്ക​ൽ, എ. ​നൂ​റു​ദീ​ൻ എ​ട​വ​ണ്ണ, വീ​രാ​ൻ സ​ല​ഫി, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.