ശാ​സ്ത്രീ​യ കൊ​ക്കോ കൃ​ഷി: സെ​മി​നാ​ർ 30 ന്
Monday, November 28, 2022 12:25 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ശാ​സ്ത്രീ​യ കൊ​ക്കോ കൃ​ഷി​യും സം​സ്ക​ര​ണ​വും വി​ഷ​യ​ത്തി​ൽ 30 ന് ​രാ​വി​ലെ ഒ​ന്പ​തി​നു ക​രു​വാ​ര​കു​ണ്ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല കൊ​ക്കോ ഗ​വേ​ഷ​ണ കേ​ന്ദ്രം, വെ​ള്ളാ​നി​ക്ക​ര ക​ശു​മാ​വ് കൊ​ക്കോ വി​ക​സ​ന കാ​ര്യാ​ല​യം ഇ​ൻ​സ്ട്ര​ക്ഷ​ണ​ൽ ഫാം ​ത​വ​നൂ​ർ, ക​രു​വാ​ര​ക്കു​ണ്ട് കൃ​ഷി​ഭ​വ​ൻ തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​മി​നാ​ർ.
കൊ​ക്കോ ക​ർ​ഷ​ക​രും സം​രം​ഭ​ക​രും കൊ​ക്കോ കൃ​ഷി ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​ണ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തെ​ന്ന് ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 7034 236780.