കാ​ദ​റ​ലി സെ​വ​ൻ​സി​നു ഗാ​ല​റി നി​ർ​മാ​ണം തു​ട​ങ്ങി
Monday, November 28, 2022 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൈ​താ​നി​യി​ൽ ഡി​സം​ബ​ർ 19നു ​ആ​രം​ഭി​ക്കു​ന്ന കാ​ദ​റ​ലി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ളി​നാ​യി ഗാ​ല​റി നി​ർ​മാ​ണം തു​ട​ങ്ങി. 5000 പേ​ർ​ക്കി​ക്കാ​വു​ന്ന ഗാ​ല​റി​യു​ടെ​കാ​ൽ​നാ​ട്ട​ൽ ക​ർ​മം പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം മു​സ്ത​ഫ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പു​ളി​യ​ക്കു​ത്ത് അ​സീ​സ്, കാ​ദ​റ​ലി ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​മു​ഹ​മ്മ​ദ​ലി, പ​ച്ചീ​രി ഫാ​റൂ​ഖ്, മ​ണ്ണി​ൽ ഹ​സ​ൻ, മ​റ്റു കാ​ദ​റ​ലി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, പ്ര​ദേ​ശ​ത്തെ വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 24 ടീ​മു​ക​ളാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.