സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം: മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Monday, November 28, 2022 12:26 AM IST
നി​ല​ന്പൂ​ർ: എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നു ഒ​രു​ങ്ങു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഡി​സം​ബ​ർ ഒ​ന്നി​ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ​ട്ടി​ടോ​ദ്ഘാ​ട​നം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി ന​ട​പ്പാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്.
താ​ഴെ അ​ക​ന്പാ​ടം അ​ങ്ങാ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹി​ൽ അ​ക​ന്പാ​ടം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ആ​ട്ടീ​രി, എ​സ്എം​സി ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ്കു​മാ​ർ, എം​ടി​എ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന പി. ​കു​മാ​ർ, ഷ​റ​ഫു​ദീ​ൻ, സു​ദേ​വ​ൻ നെ​ച്ചി​പ​റ​ന്പി​ൽ, അ​ധ്യാ​പ​ക​രാ​യ നൗ​ഷാ​ദ് അ​ലി, റി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.