ഗോൾ കാന്പയിനിൽ പങ്കാളികളായി ഭിന്നശേഷിക്കാർ
Friday, December 9, 2022 12:08 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ല​ഹ​രി​ക്കെ​തി​രെ ര​ണ്ട് കോ​ടി ഗോ​ൾ ക്യാ​ന്പ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കാ​യി​ക മേ​ള​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഈ​ശ്വ​ര​മം​ഗ​ലം ന്യു ​യു​പി സ്കൂ​ൾ ട​ർ​ഫി​ൽ കാ​യി​ക മേ​ള​യി​ൽ പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ പ​ഠി​താ​ക്ക​ളു​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പൊ​ന്നാ​നി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ര​ജീ​ഷ് ഉൗ​പ്പാ​ല അ​ധ്യ​ക്ഷ​നാ​യി.


വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​വി.​ബാ​ബു, ഈ​ശ്വ​ര​മം​ഗ​ലം ന്യൂ​യു​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക സി​നി, ബ​ഡ്സ് അ​ധ്യാ​പി​ക ജ​സീ​ല, പി.​ടി.​എ ഭാ​ര​വാ​ഹി റ​ഷീ​ദ് മ​ർ​വ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.