തൊ​ഴി​ൽ സ​ഭ​ക​ൾ​ക്ക് തു​ട​ക്കം
Friday, December 9, 2022 12:11 AM IST
മ​ല​പ്പു​റം: യു​വ​ത​ല​മു​റ​യെ തൊ​ഴി​ലി​ലേ​ക്കും സം​രം​ഭ​ങ്ങ​ളി​ലേ​ക്കും വ​ഴി​കാ​ട്ടാ​നാ​യി ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ സ​ഭ​ക​ൾ​ക്ക് വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്ത് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ട്ടം​കു​ളം ക്ല​സ്റ്റ​റ്റ​റാ​യി ന​ട​ന്ന തൊ​ഴി​ൽ സ​ഭ​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. പി.​പി. മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ജീ​ദ് ക​ഴു​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​ജ പാ​റ​ക്ക​ൽ, മ​ണ്‍​സൂ​ർ, എം.​എ ന​ജീ​ബ്, കി​ല ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ. ​ശ്രീ​ധ​ര​ൻ, ആ​ർ.​പി​മാ​രാ​യ ഗി​രീ​ഷ്, ദി​വാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.