ഐ​ആ​ർ​ബി ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ
Saturday, December 10, 2022 12:13 AM IST
പാ​ണ്ടി​ക്കാ​ട്:​ ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ള​പ്പ​റ​ന്പ് ഐ​ആ​ർ​ബി ക്യാ​ന്പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി പാ​ണ്ടി​ക്കാ​ട് പ്ര​തീ​ക്ഷ ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. നാ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ആ​യു​ധ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ട്ടും ബ​ലൂ​ണ്‍ പ​റ​ത്തി​യു​മാ​ണ് കു​ട്ടി​ക​ൾ ഭി​ന്ന​ശേ​ഷി​വാ​രാ​ച​ര​ണം ന​ട​ത്തി​യ​ത്.
അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് മ​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​റാ​ബി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ആ​ർ. രോ​ഹി​ൽ​നാ​ഥ്, ടി.​സി. റ​മീ​ഷ, സെ​ക്ര​ട്ട​റി ടി.​എ. ജോ​യ്, അം​ഗ​ങ്ങ​ളാ​യ കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ, കെ.​ടി.​ഗി​രീ​ഷ് ബാ​ബു, സു​നീ​ർ പൊ​റ്റ​യി​ൽ, കെ.​വി​ജ​യ​കു​മാ​രി, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് പി.​ശാ​ലി​നി, എ​ൻ.​കെ.​ബി​ഷി​ത, ശു​ഹൈ​ബ് എ​ട​ത്ത​നാ​ട്ടു​ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.