ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Tuesday, January 31, 2023 10:22 PM IST
മേ​ലാ​റ്റൂ​ർ: ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​ൻ മ​രി​ച്ചു. വേ​ങ്ങൂ​ർ ര​ണ്ടാം മൈ​ൽ കു​ഴ​ൽ​ക്കി​ണ​റ​ങ്ങ​ലെ ക​രി​ന്പ​ൻ​നി​ര​യ​ത്ത് ( ഓ​ട്ട​ക്ക​ല്ലു​തൊ​ടി) ഉ​ണ്ണി​ക്കു​ട്ടി (84) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 നി​ല​ന്പൂ​രി​ൽ നി​ന്ന് ഷൊ​ർ​ണ്ണൂ​ർ​ക്ക് പോ​യ ട്രെ​യി​ൻ വേ​ങ്ങൂ​രി​ൽ വെ​ച്ച് ത​ട്ടി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഭാ​ര്യ:ക​ല്ല്യാ​ണി. മ​ക്ക​ൾ: ഹ​രി​ഹ​ര​ൻ, ശി​വ​രാ​മ​ൻ, ശാ​ന്ത, ത​ങ്കം. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ൻ, ഭാ​സ്ക്ക​ര​ൻ, ശാ​ന്ത​കു​മാ​രി, സു​മി​ത്ര.