മ​ന്പാ​ട് എം​ഇ​എ​സും മ​ഞ്ചേ​രി യൂ​ണി​റ്റി കോ​ള​ജും ചാ​ന്പ്യ​ൻ​മാ​ൻ
Friday, March 17, 2023 12:10 AM IST
മ​ഞ്ചേ​രി : ഡോ.​ടി.​എം ഷൗ​ക്ക​ത്ത​ലി മെ​മ്മോ​റി​യ​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍, ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ മ​ന്പാ​ട് എം​ഇ​എ​സും മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജും ചാ​ന്പ്യ​ൻ​മാ​രാ​യി.
വ​നി​ത ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ സിം​ഗി​ളി​ൽ ലൂ​സി​യ (യൂ​ണി​റ്റി, മ​ഞ്ചേ​രി), ഷാ​ഹി​ദ (മ​ന്പാ​ട് എം​ഇ​എ​സ്), ഫ​ർ​സാ​ന (മ​ല​ബാ​ർ, വേ​ങ്ങ​ര) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടീം ​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് ഒ​ന്നാം സ്ഥാ​ന​വും മ​ഞ്ചേ​രി യൂ​ണി​റ്റി കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും വേ​ങ്ങ​ര മ​ല​ബാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ന്നാം സ്ഥാ​നം മ​ന്പാ​ട് കോ​ള​ജും ര​ണ്ടാം സ്ഥാ​നം യൂ​ണി​റ്റി കോ​ള​ജും മൂ​ന്നാം സ്ഥാ​നം വേ​ങ്ങ​ര മ​ല​ബാ​ർ കോ​ള​ജും നേ​ടി. മാ​നേ​ജ​ർ ഒ.​അ​ബ്ദു​ൾ​അ​ലി ഉ​ദ്ഘാ​ട​ന​വും പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​മ്മ​ത്തൂ​ർ സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. കാ​യി​കാ​ധ്യാ​പ​ക​ൻ ഹം​റാ​സ് അ​ഹ്മ​ദ്, ഷ​ബീ​ർ​മോ​ൻ, അ​ബ്ദു​സ​ലാം, ടി.​ടി അ​ബ്ദു​റ​സാ​ഖ്, ഡോ. ​എ.​കെ ഷാ​ഹി​ന​മോ​ൾ, ആ​ദം താ​നാ​രി, ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ നി​ഷാ​ന ഷെ​റി​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി. ​ജ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.