ഉം​റ തീ​ർ​ഥാ​ട​ക​നാ​യ മ​ഞ്ചേ​രി സ്വ​ദേ​ശി മ​ക്ക​യി​ൽ മ​രി​ച്ചു
Friday, March 17, 2023 10:58 PM IST
മ​ഞ്ചേ​രി: ഉം​റ നി​ർ​വ​ഹി​ക്കാ​ൻ പു​റ​പ്പെ​ട്ട മ​ഞ്ചേ​രി കാ​ര​ക്കു​ന്നി​ലെ പൗ​ര​പ്ര​മു​ഖ​നും ജാ​മി​അ ഇ​സ്ലാ​മി​യ്യ സെ​ക്ര​ട്ട​റി​യു​മാ​യ എം.​അ​ബ്ദു​ൾ ല​ത്തീ​ഫ് (കു​ഞ്ഞാ​പ്പ - 65) മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. ര​ണ്ടാ​ഴ്ച മു​ന്പാ​ണ്് കു​ടും​ബ​ത്തോ​ടൊ​പ്പം ഉം​റ നി​ർ​വ​ഹി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ദീ​ന​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. തൃ​ക്ക​ല​ങ്ങോ​ട് റേ​ഞ്ച് മ​ദ്ര​സ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. കാ​ര​ക്കു​ന്ന് ജം​ഗ്ഷ​ൻ ജു​മാ​മ​സ്ജി​ദി​ന്‍റെ​യും മ​ദ്ര​സ​യു​ടെ​യും പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ബ​റ​ട​ക്കം മ​ക്ക​യി​ൽ ന​ട​ത്തി. ഭാ​ര്യ: സ​ക്കീ​ന (നി​ല​ന്പൂ​ർ). മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫാ​യി​സ്, ബ​ഷാ​യി​റ, ബാ​സി​മ. മ​രു​മ​ക​ൻ: ആ​ഷി​ഖ് (മ​ര​ത്താ​ണി). സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൾ ക​രീം, ചേ​ക്കു​ട്ടി, അ​ബ്ദു​ൾ ജ​ലീ​ൽ.