വേ​ന​ൽ​ക്കാ​ല രോ​ഗം: ബോ​ധ​വ​ത്കര​ണ​വ​മാ​യി കെഎ​സ്ടി​എ
Friday, March 17, 2023 11:42 PM IST
എ​ട​ക്ക​ര: കോ​ള​റ ഉ​ൾ​പ്പെ​ടെ​യു​ള്ള വേ​ന​ൽ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി കെഎസ്ടി​എ ന​ട​ത്തു​ന്ന സ്കൂ​ൾ​ത​ല ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കും പൊ​തു​ജ​ന ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​യി​ലെ പ​ള്ളി​ക്കു​ത്ത് ജി​യു​പി സ്കൂ​ളി​ൽ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ ന​ജ്മു​ന്നീ​സ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ പി.​വി. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെഎസ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ ​ബ​ദ​റു​ന്നീ​സ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ആ​ർ.​കെ ബി​നു, പി.​എ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​രേ​ഷ് കൊ​ള​ശേ​രി, പി.​ടി. യോ​ഹ​ന്നാ​ൻ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വേ​ദ​വ്യാ​സ​ൻ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​സു​നി​ൽ, സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ടി ഫി​റോ​സ് ബാ​ബു, പ്ര​സി​ഡ​ന്‍റ് ബി​നു ഏ​ബ്ര​ഹാം, കെ. ​അ​ജീ​ഷ്, പി. ​ര​ജ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഏ​പ്രി​ൽ ആ​ദ്യ​വാ​ര​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും ക​ഐ​സ്ടി​എ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ക്കു​ക​യും, ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. നി​ല​ന്പൂ​ർ സ​ബ് ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​ര​ത്നാ​ക​ര​ൻ സ്വാ​ഗ​ത​വും, ജോ ​സെ​ക്ര​ട്ട​റി ഷൈ​ജി ടി ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.