സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന്
Friday, March 17, 2023 11:42 PM IST
മേ​ലാ​റ്റൂ​ർ: ചോ​ല​ക്കു​ളം-​മേ​ലാ​റ്റൂ​ർ ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ൾ 89-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​ക​ല്ല്യാ​ണി​ക്കു​ള്ള യാ​ത്ര​യ​യ​പ്പ്് സ​മ്മേ​ള​ന​വും പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​ന്നു വി​പു​ല​മാ​യി ന​ട​ത്തു​മെ​ന്നു സ്കൂ​ൾ മാ​നേ​ജ​ർ മാ​ത്യു സെ​ബാ​സ്്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ ന​ജ്മു​ദീ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം 5.30ന് ​ടി.​എം ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡെ​യ്സി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. മേ​ലാ​റ്റൂ​ർ ഉ​പ​ജി​ല്ലാ ഇ​എ​ഒ പി. ​സ​ക്കീ​ർ ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​ഗാ​യ​ത്രി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി. ​ക​മ​ലം, മേ​ലാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന അ​ജി​ത് പ്ര​സാ​ദ്, തൃ​ശൂ​ർ ദേ​വ​മാ​ത സി​എം​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷാ​ജു എ​ട​മ​ന, മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തം​ഗം വി.​ഇ. ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ​മാ​പ​ന​മാ​യി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും.