സം​ഗ​മം ന​ട​ത്തി
Sunday, March 19, 2023 1:04 AM IST
ചു​ങ്ക​ത്ത​റ: വ്യ​ക്തി സം​സ്ക​ര​ണ​ത്തി​നും സാം​സ്കാ​രി​ക സം​ശു​ദ്ധ​ത​ക്കും അ​വ​സ​ര​മൊ​രു​ക്കേ​ണ്ട റം​സാ​ൻ മാ​സ​ത്തി​ലെ നോ​ന്പും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ച്ച​വ​ട ലാ​ഭ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ അ​പ​ച​യ​ത്തി​ന്‍റെ​യും അ​വ​സ​ര​മാ​യി ത​രം​താ​ഴാ​തി​രി​ക്കാ​ൻ നോ​ന്പ​നു​ഷ്ഠി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ചു​ങ്ക​ത്ത​റ ക​ഐ​ൻ​എം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ​ഠ​ന ക്യാ​ന്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​ഐ​ൻ​എം ജി​ല്ലാ ഖ​ജാ​ൻ​ജി പി. ​അ​ബൂ​ബ​ക്ക​ർ മ​ദ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഐ​ൻ​എം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.