മാ​ന​സി​കാരോ​ഗ്യ​ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Sunday, March 19, 2023 1:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​ൻ സൈ​ക്യാ​ട്രി സൊ​സൈ​റ്റി​യു​ടെ കേ​ര​ള ചാ​പ്റ്റ​റും മ​ല​പ്പു​റം സൈ​ക്യാ​ട്രി ഗി​ൽ​ഡും പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ​യും പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള മാ​ന​സി​ക ആ​രോ​ഗ്യ​ബാ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ആ​ൽ​ഫ്ര​ഡ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​സീ​തി, ഐ​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കൃ​ഷ്ണ​ദാ​സ് എ​ളേ​ട​ത്ത്, ഡോ.​ടി.​എം.​ര​ഘു​റാം, ഡോ.​മ​നോ​ജ് കു​മാ​ർ, ഡോ.​ആ​ഷി​ഷ് എം.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​സു​നി, ഡോ.​നി​ധീ​ഷ് ശ​ങ്ക​ർ, ഡോ.​ഐ​ഷ സാ​ബി​ൻ, ഡോ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.