ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Sunday, March 26, 2023 12:09 AM IST
വ​ണ്ടൂ​ർ: വ​ണ്ടൂ​ർ ബ്ലോ​ക്കി​ലെ തി​രു​വാ​ലി പ​ഞ്ചാ​യ​ത്തു​പ​ടി- നി​ര​ന്ന​പ​റ​ന്പ്- പേ​ലേ​പ്പു​റം റോ​ഡി​ൽ ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തു​പ​ടി മു​ത​ൽ നി​ര​ന്ന​പ​റ​ന്പ് വ​രെ ഇ​ന്നു മു​ത​ൽ ഒ​രാ​ഴ്ച​ത്തേ​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (പി​എ​യു) അ​റി​യി​ച്ചു.

വാ​ഹ​ന യാ​ത്ര​യ്ക്കാ​യി തി​രു​വാ​ലി വി​ല്ലേ​ജ് റോ​ഡ്, ചാ​ത്ത​ക്കാ​ട്, കാ​ര​യി​ൽ റോ​ഡ് എ​ന്നി​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.