കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, March 31, 2023 10:22 PM IST
മ​ഞ്ചേ​രി: കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ല​ക്കു​ളം ഹി​ൽ​ടോ​പ്പി​ൽ താ​മ​സി​ക്കു​ന്ന ലി​യാ​ഖ​ത്ത​ലി​യു​ടെ മ​ക​ൻ ജാ​ൻ​ഷി​ൽ (22) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ മ​ഞ്ചേ​രി ജ​സീ​ല ജ​ങ്ഷ​നി​ലാ​ണ് അ​പ​ക​ടം. നോ​ന്പ് തു​റ​ക്കാ​നാ​യി ഹോ​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഉ​ട​നെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ഞ്ചേ​രി ഇ​കെ​സി കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: റം​ല.സ​ഹോ​ദ​ര​ങ്ങ​ൾ: റി​നീ​ഷ, ലി​യാ​ന, ജൈ​ഷ​ദ്.