സി​പി​എം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് നാ​ളെ
Monday, May 29, 2023 12:03 AM IST
അ​ങ്ങാ​ടി​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഒ​ന്ന​ര കോ​ടി രൂ​പ ന​ഷ്ട​പ്പെ​ടു​ത്തി​യ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ സി​പി​എം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് നാ​ളെ.
പ​ഞ്ചാ​യ​ത്തി​ന് വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ്ലാ​ൻ ഫ​ണ്ടും 45 ല​ക്ഷം രൂ​പ​യു​ടെ മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റു​മാ​ണ് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​നാ​സ്ഥ​കാ​ര​ണം ന​ഷ്ട​മാ​യ​തെ​ന്നു സി​പി​എം ആ​രോ​പി​ച്ചു.
തെ​രു​വു​വി​ള​ക്കു​ക​ൾ റി​പ്പ​യ​ർ ചെ​യ്യു​ക, ത​ക​ർ​ന്ന റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക, അ​ങ്ങാ​ടി​പ്പു​റ​ത്തെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് നാ​ളെ രാ​വി​ലെ പ​ത്തി​നു സി​പി​എം അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.