ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു
1298348
Monday, May 29, 2023 10:36 PM IST
നിലന്പൂർ: ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ തണ്ണീരാൻചാലിലെ കുട്ടശേരി ശിവദാസൻ (കുട്ടൻ-57) ആണ് വീടിന് സമീപത്തെ പനയിൽ തൂങ്ങി മരിച്ചത്. ഭാര്യ: ഗീത. മക്കൾ: അഞ്ജു കെ. ദാസ്, അജു കെ. ദാസ്, അമൽ കെ. ദാസ്. മരുമകൻ: വിഷ്ണു.