അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ത്രി​ദി​ന ശി​ൽപ​ശാ​ല ആ​രം​ഭി​ച്ചു
Friday, December 1, 2023 7:28 AM IST
മ​ഞ്ചേ​രി : സ​മ​ഗ്ര ശി​ക്ഷ കേ​ര​ള മ​ഞ്ചേ​രി ബി​ആ​ര്‍​സി യു​ടെ കീ​ഴി​ലെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് അ​ധ്യാ​പ​ക​ര്‍​ക്ക് ക്രി​യാ​ത്മ​ക കൗ​മാ​രം ക​രു​ത്തും ക​രു​ത​ലും എ​ന്ന വി​ഷ​യ​ത്തി​ല്‍ ത്രി​ദി​ന ശി​ല്പ​ശാ​ല​ക്ക് തു​ട​ക്കം കു​റി​ച്ചു.

മ​ഞ്ചേ​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ​സ്. സു​നി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്രൊ​ജ​ക്റ്റ് കോ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ധീ​ര്‍ ബാ​ബു അ​ധ്യ​ക്ഷ​നാ​യി. മ​ഞ്ചേ​രി ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍​മാ​രാ​യ കെ. ​ബി​ന്ദു, കെ. ​വി​ശാ​ല്‍ കു​മാ​ര്‍ സി​ആ​ര്‍​സി​സി ഒ ​ശ​ബാ​ന പ്ര​സം​ഗി​ച്ചു. കെ ​അ​ന്‍​വ​ര്‍ അ​ലി, ലെ​സ്‌​നി ലീ​ല വി​ജോ​യ്, കെ. ​ബി​ന്ദു എ​ന്നി​വ​ര്‍ പ​രി​ശീ​ല​നം നി​യ​ന്ത്രി​ച്ചു.