കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ പ​ഠ​ന, കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി
Friday, June 7, 2024 5:42 AM IST
മലപ്പുറം: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി നി​ല​മ്പൂ​ര്‍ മു​തു​കാ​ട് ഭാ​ര​ത് മാ​താ യു​പി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന, കാ​യി​കോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. സ്നേ​ഹ​സ്പ​ര്‍​ശം എ​ന്ന പേ​രി​ല്‍ ന​ട​ന്ന പ​രി​പാ​ടി കെപിസിസി ജനറൽ സെക്രട്ടറി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ബ്രി​ജേ​ഷ് , സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ഡോ. ​ബാ​ബു വ​ര്‍​ഗീ​സ്, സെ​ക്ര​ട്ട​റി എ.​കെ. അ​ഷ്‌​റ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം ശി​വ​ദാ​സ് പി​ലാ​പ്പ​റ​മ്പി​ല്‍, ജി​ല്ലാ ക​മ്മി​റ്റി അം​ഗം സാ​ജി​ത,


ഇ​ബ്രാ​ഹിം, പി​ടി​എ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ത​ട​ത്തി​ല്‍, എം​ടി​എ പ്ര​സി​ഡ​ന്‍റ് റി​യാ​ന, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ജൈ​നി ജോ​സി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഇ.​ജെ. ഷെ​ര്‍​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യാ​ണ് സ്‌​നേ​ഹ​സ്പ​ര്‍​ശം പ​രി​പാ​ടി​യെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​ശാ​ന്ത് അ​റി​യി​ച്ചു.