വ​യോ​ജ​ന ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Friday, September 13, 2024 4:26 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ആ​യു​ഷ് ഹെ​ൽ​ത്ത് ആ​ന്‍റ് വെ​ൽ​ന​സ് സെ​ന്‍റ​റും ക​രു​വാ​ര​കു​ണ്ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 1996-97 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് ല​ഞ്ച് ബോ​ക്സി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

മി​ഴി ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.ല​ഞ്ച് ബോ​ക്സ് പ്ര​സി​ഡ​ന്‍റ് ഒ.​പി. നു​സൈ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സ്വ​പ്ന മോ​ൾ, ല​ഞ്ച് ബോ​ക്സ് സെ​ക്ര​ട്ട​റി പി. ​എം. അ​യൂ​ബ്, ഡോ. ​എ. ടി. ​ന​വാ​സ്, കെ. ​ര​ജീ​ഷ് ബാ​ബു , കെ. ​വി​നോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഡോ. ​പി. സ്വ​പ്ന മോ​ൾ, ഡോ. ​ഫ​യാ​സ് റ​ഹ്മാ​ൻ, ഡോ. ​എ. ടി. ​ന​വാ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ലെ​ത്തി​യ നൂ​റോ​ളം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.