ഓ​ണാ​ഘോ​ഷം ന​ട​ത്തി
Sunday, September 15, 2024 5:18 AM IST
വ​ഴി​ക്ക​ട​വ്: എം.​കെ. സി​റ്റി വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ലെ മൊ​ട​പ്പൊ​യ്ക​യി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ എ​ട്ടി​ന് മൊ​ട​പൊ​യ്ക അ​ങ്ങാ​ടി​യി​ലേ​ക്ക് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി ഓ​ണ​ക്ക​ളി, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.


ആ​ഘോ​ഷ​ത്തി​ല്‍ 300 ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ഘോ​ഷ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സു​ജി​ത്ത് ടി. ​ബാ​ബു, സു​നി​ല്‍ തേ​റ​യി​ല്‍, ഷൈ​ജ​ന്‍ വ​ല്ല്യാ​ന, ആ​ന്‍റോ പ​ണൂ​ര്‍,

ബി​നു വാ​ല​ടി, ബി​നോ​യ് മ​റു​കം​മൂ​ട്ടി​ല്‍, അ​നൂ​പ് പ​ണൂ​ര്‍, ടി.​എം. തോ​മ​സ്, സു​നീ​ഷ് തേ​റ​യി​ല്‍, അ​നീ​ഷ് പ​ണൂ​ര്‍, അ​നു​ഷ ബി​നു, ദ​ര്‍​ശ​ന സു​നീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.