ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Monday, September 16, 2024 10:49 PM IST
താ​ഴെ​ക്കോ​ട്: ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. താ​ഴെ​ക്കോ​ട്ടെ കെ. ​എം. ടി. ​അ​ബ്ദു​ൽ റ​സാ​ഖ് ഹാ​ജി (74) യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഡ​ൽ​ഹി​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് തു​ര​ന്തോ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ അ​ബ​ദ്ധ​ത്തി​ൽ ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം താ​ഴെ​ക്കോ​ട് കാ​പ്പു​പ​റ​മ്പി​ലെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം ഉ​ച്ച​ക്ക് ര​ണ്ടി​ന് കാ​പ്പു​പ​റ​മ്പ് സ​ല​ഫി മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും.പി​താ​വ്: പ​രേ​ത​നാ​യ കെ.​എം. ടി. ​മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി.


ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ഇ​ബ്രാ​ഹിം ഫൈ​സ​ൽ ( ഏ​റ​നാ​ട് പെ​യി​ന്‍റ്സ്, മ​ല​പ്പു​റം), ഹ​സ​ന​ത്ത് ഫെ​മി (ബം​ഗ​ളൂ​രു), ഫാ​ത്തി​മ ഫെ​സി (കു​വൈ​ത്ത് ). മ​രു​മ​ക്ക​ൾ: ഹ​നാ​ൻ , ഹ​ബീ​ബ് , സൂ​ര​ജ്.