ഉ​റൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, April 14, 2019 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശി​ഹാ​ബ് ത​ങ്ങ​ൾ പ​ത്താം ഉ​റൂ​സ് മു​ബാ​റ​കി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​സ്ത സെ​ക്ര​ട്ട​റി കെ.​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​ലം​കു​ളം ബാ​പ്പു മു​സ്ലി​യാ​ർ, കോ​ട്ടു​മ​ല മൊ​യ്തീ​ൻ കു​ട്ടി മു​സ്ലി​യാ​ർ, വാ​ക്കോ​ട് മൊ​യ്തീ​ൻ കു​ട്ടി മു​സ്ലി​യാ​ർ. എം.​എം.​മു​ഹ്യു​ദ്ദീ​ൻ മു​സ്ലി​യാ​ർ, പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ, പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, കാ​ളാ​വ് സൈ​ത​ല​വി മു​സ്ലി​യാ​ർ, ഹ​മീ​ദ് ഫൈ​സി അ​ന്പ​ല​ക്ക​ട​വ്, ഒ.​എം.​എ​സ് ത​ങ്ങ​ൾ, ബി.​എ​സ്.​കെ ത​ങ്ങ​ൾ, ഹം​സ ഫൈ​സി ഹൈ​ത​മി, സു​ലൈ​മാ​ൻ ഫൈ​സി, ളി​യാ​ഉ​ദ്ദീ​ൻ ഫൈ​സി, ശി​ഹാ​ബ് ഫൈ​സി, ഉ​മ​ർ ഫൈ​സി, എ​ന്‌ജിനീ​യ​ർ മാ​മു​ക്കോ​യ ഹാ​ജി, ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട്, ഖാ​ദ​ർ ഫൈ​സി കു​ന്നും​പു​റം, ഹ​സ​ൻ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി മു​ള്യാ​ർ​കു​ർ​ശി, സ്വ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ, ആ​ന​മ​ങ്ങാ​ട് മു​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി, സ​ലീം എ​ട​ക്ക​ര, കാ​ടാ​ന്പു​ഴ മൂ​സ ഹാ​ജി, ശ​മീ​ർ ഫൈ​സി ഒ​ട​മ​ല, ഡോ. ​സൈ​താ​ലി ഫൈ​സി, അ​ബ്ദു​ൽ ക​രീം മു​സ്ലി​യാ​ർ കു​ള​പ്പ​റ​ന്പ്, മൊ​യ്തീ​ൻ ഫൈ​സി, റി​യാ​സ് കൊ​പ്പം, ഉ​സ്മാ​ൻ ക​ല്ലാ​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.