വി​ശു​ദ്ധ​വാ​രാ​ച​ര​ണം
Wednesday, April 17, 2019 1:18 AM IST
പൂ​ക്കോ​ട്ടും​പാ​ടം: തേ​ൾ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ​വ്യാ​ഴം രാ​വി​ലെ 7.30ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ഏ​ഴു മ​ണി​ക്ക് തി​രു​ക്ക​ർ​മ​ങ്ങ​ൾ, തു​ട​ർ​ന്ന് ആ​ന്‍റ​ണി​ക്കാ​ട്ടി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. ദഃ​ഖ​ശ​നി രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന.
ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​നു വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ഫാ.​ഫ്രാ​ൻ​സി​സ് കു​ത്തു​ക​ല്ലി​ങ്ങ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ടി​കെ കോ​ള​നി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹാ​വ്യാ​ഴം രാ​വി​ലെ 7.30ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ഏ​ഴി​നു തി​രു​ക്ക​ർ​മ​ങ്ങ​ൾ, ഒ​ൻ​പ​തി​നു കു​രി​ശി​ന്‍റെ വ​ഴി പൂ​ത്തോ​ട്ടം​ക​ട​വി​ലേ​ക്ക്.
ദുഃ​ഖ​ശ​നി രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ഈ​സ്റ്റ​ർ ദി​നം പു​ല​ർ​ച്ചെ മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന . ഫാ.​സ​ജി വ​ട​ക്കേ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ചു​ള്ളി​യോ​ട് പ്ര​ത്യാ​ശ​നാ​ഥാ ദേ​വാ​ല​യ​ത്തി​ൽ പെ​സ​ഹ​വ്യാ​ഴം രാ​വി​ലെ 7.45ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ. ദുഃ​ഖ​വെ​ള്ളി രാ​വി​ലെ 7.45ന് ​കു​രി​ശി​ന്‍റെ വ​ഴി കാ​ര​ക്കു​ള​ത്ത്നി​ന്ന് പ​ള്ളി​യി​ലേ​ക്ക്. ദുഃ​ഖ​ശ​നി രാ​വി​ലെ ഏ​ഴിന് വി​ശു​ദ്ധ കു​ർ​ബാ​ന.
ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ രാ​വി​ലെ അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ഫാ.​സ​ജി തേ​റോ​ലി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.