എ​സ്ടി​യു തൊ​ഴി​ലാ​ളി സ​മ്മേ​ള​നം
Wednesday, April 17, 2019 1:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​യി​ൽ നി​ല​വി​ൽ വ​രു​ന്ന​തി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വി​ജ​യി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ എ​സ്ടി​യു പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ തൊ​ഴി​ലാ​ളി സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്രട്ടേറി​യറ്റ് അം​ഗ​വു​മാ​യ നാ​ല​ക​ത്ത് സൂ​പ്പി ഉ​ദ്്ഘാ​ട​നം ചെ​യ്തു. എ​സ്ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷം വ​ഹി​ച്ചു. മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന.​സെ​ക്ര​ട്ട​റി പ​ച്ചി​രി ഫാ​റൂ​ഖ്, മു​സ്ലീം ലീ​ഗ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ, മു​സ്ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു