സി​ബി വ​യ​ലി​ൽ റോ​ഡ് ഷോ ​ന​ട​ത്തി
Wednesday, April 17, 2019 1:18 AM IST
നി​ല​ന്പൂ​ർ: സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി​ബി വ​യ​ലി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ല​യോ​ര വി​ക​സ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ സി​ബി വ​യ​ലി​ൽ ആ​ണ് ഇ​ന്ന​ലെ നി​ല​ന്പൂ​ർ മു​ത​ൽ വ​ഴി​ക്ക​ട​വ് വ​രെ റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്.
നി​ല​ന്പൂ​ർ കോ​ട​തി പ​ടി​യി​ൽ നി​ന്ന് ഓ​ട്ടോ​റി​ഷ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു റോ​ഡ് ഷോ. ​തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ത​ന്‍റെ തെ​ര​ഞ്ഞ​ടു​പ്പു ചി​ഹ്ന​മാ​യ ച​ക്ക​യും കൈ​യി​ൽ ഉ​യ​ർ​ത്തി പി​ടി​ച്ചാ​ണ് വോ​ട്ട​ർ​മാ​രോ​ട് വോ​ട്ടു​ക​ൾ അ​ഭ്യ​ർ​ഥി​ച്ച​ത്.
നി​ല​ന്പൂ​രി​ൽ നി​ന്നും വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര വ​ഴി വ​ഴി​ക്ക​ട​വി​ൽ സ​മാ​പി​ച്ചു.