എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി
Wednesday, April 17, 2019 1:20 AM IST
എ​ട​ക്ക​ര: വ​യ​നാ​ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം ചു​ങ്ക​ത്ത​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി ആ​വേ​ശ​മാ​യി. സി​പി​ഐ നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ അം​ഗം ബി​നോ​യ് വി​ശ്വം ഉ​ദ്ഘാ​ട​നം. ചെ​യ്തു. സി.​ആ​ർ.​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​കി​ട്ട് ചു​ങ്ക​ത്ത​റ ക​മ്യൂ​ണി​റ്റി ഹാ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റാ​ലി മാ​ർ​തോ​മാ കോ​ള​ജ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.
സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു വ​യ​നാ​ട്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ക​മ്മി​മ​റ്റി​യം​ഗം മ​ല്ലി​ക, സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജോ​ർ​ജ് കെ.​ആ​ന്‍റ​ണി, വ​യ​നാ​ട് എം​എ​ൽ​എ സി.​കെ.​ശ​ശീ​ന്ദ്ര​ൻ,സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ, എം.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ, ടി.​പി.​ജോ​ർ​ജ്, പി.​ഷെ​ബീ​ർ, സാ​ബു പൊ​ൻ​വേ​ലി​ൽ, എം.​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ എം.​സു​കു​മാ​ര​ൻ സ്വാ​ഗ​ത​വും എം.​ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.