രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വോ​ട്ടു​തേ​ടി പി.​കെ.​ബ​ഷീ​ർ റോ​ഡ് ഷോ ​ന​ട​ത്തി
Wednesday, April 17, 2019 1:20 AM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി​ക്ക് വോ​ട്ട് തേ​ടി പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഷോ ​ന​ട​ത്തി. മൈ​ലാ​ടി​യി​ൽ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് റിക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ട് വി​ജ​യി​പ്പി​ക്കാ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ന​ൽ​കി​യി​ട്ടു​ള്ള ഉ​റ​പ്പ് പാ​ലി​ക്കാ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഒ​രേ മ​ന​സോ​ടെ രം​ഗ​ത്തി​റ​ങ്ങ​ണം. രാ​ഹു​ൽ​ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ത​ന്നെ ന​മ്മു​ക്ക് അ​ഭി​മാ​ന​മാ​ണെ​ന്നും വ​ഹാ​ബ് പ​റ​ഞ്ഞു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ​യു​ടെ റോ​ഡ് ഷോ. ​രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ഏ​റ​നാ​ട്ടി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷം ന​ൽ​കും. മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ത​രം​ഗ​മാ​ണു​ള്ള​തെ​ന്ന് പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ഏ​റ​നാ​ട്ടി​ലാ​യി​രി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം, വ​ണ്ടൂ​രി​ൽ ഏ​റ​നാ​ട്ടി​ലേ​ക്കാ​ൾ 60,000 വോ​ട്ട് കൂ​ടു​ത​ലു​ണ്ട്.
എ​ന്നാ​ലും ഏ​റ​നാ​ട്ടി​ലാ​യി​രി​ക്കും കൂ​ടി​യ ഭൂ​രി​പ​ക്ഷം. മു​സ്ലീം ലീ​ഗി​ന്‍റെ കൊ​ടി വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നാ​യി മോ​ദി​യും ബി​ജെ​പി​യും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. രാ​ഷ്്‌ട്രീയ​മാ​യി ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സി​പി​എ​മ്മി​ന് മ​റു​പ​ടി ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, നാ​ല​ക​ത്ത് ഹൈ​ദ​ര​ലി, പി.​വി.​മ​നാ​ഫ്, ക​ല്ല​ട കു​ഞ്ഞു​മു​ഹ​മ്മ​ദ്, തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഷോ​യെ അ​നു​ഗ​മി​ച്ചു.
മൈ​ലാ​ടി, മ​ണ്ണു​പ്പാ​ടം, മൊ​ട​വ​ണ്ണ, എ​ര​ഞ്ഞി​മ​ങ്ങാ​ട്, ആ​ന​പ്പാ​റ, എ​ള​ന്പി​ലി​ക്കോ​ട്, ന​ന്പൂ​രി​പ്പൊ​ട്ടി, ഇ​ടി​വ​ണ്ണ തു​ട​ങ്ങി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി അ​ക​ന്പാ​ട​ത്ത് സ​മാ​പി​ച്ചു.