റോഡ് ഷോ സമാപിച്ചു
Wednesday, April 17, 2019 1:21 AM IST
‌​ക​രു​വാ​ര​ക്കു​ണ്ട്: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം യു​ഡി​എ​ഫ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ റോ​ഡ് ഷോ ​ക​രു​വാ​ര​ക്കു​ണ്ടി​ൽ സ​മാ​പി​ച്ചു. എം​എ​ൽ​എ​മാ​രാ​യ വി.​ടി ബ​ൽ​റാം, കെ.​എം ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റോ​ഡ്ഷോ. പേ​രൂ​രി​ൽ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​വ​ണ്ടൂ​ർ, കാ​ളി​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലെ​ത്തി​യ​ത്.
യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തു ബി​ജെ​പി​യെ ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷം മ​ൽ​സ​രി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ഏ​തൊ​ക്കെ​യാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നു വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ പ​റ​ഞ്ഞു. കി​ഴ​ക്കേ​ത​ല​യി​ൽ ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ എം.​അ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി ബാ​പ്പു​ട്ടി കോ​ഴി​പാ​ട​ൻ ത​യാ​റാ​ക്കി​യ പ്ര​ചാ​ര​ണ ഗാ​ന​ങ്ങ​ൾ അ​ട​ങ്ങി​യ സിഡി പ്ര​കാ​ശ​നം ന​ട​ന്നു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ഇം​തി​യാ​സ് ബാ​ബു, കെ.​ടി.​അ​ജ്മ​ൽ, ഷൈ​ജ​ൽ എ​ട​പ്പ​റ്റ, വി.​ആ​ബി​ദ​ലി, സു​ഹൈ​ൽ കേ​ര​ള, വി.​നി​സാം, ആ​സി​ഫ് ക​രു​വാ​ര​ക്കു​ണ്ട്, ഷി​യാ​സ്, പി.​ഉ​ണ്ണി​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.